KOODARANCHILOCAL NEWS

നിര്യാതനായി

കൂടരഞ്ഞി: കൽപ്പിനി, മഠത്തിൽ സുജോ സെബാസ്റ്റ്യൻ്റെ പിതാവ് എം വി സെബാസ്റ്റ്യൻ (85) നിര്യാതനായി.
ഭാര്യ: ഗ്രേസി സെബാസ്റ്റ്യൻ
മക്കൾ – സുജോ, സോളി (യുഎസ്എ), മനോജ് (ബെംഗളൂരു),ഷിജോ (യുഎസ്എ).
മരുമക്കൾ – ഡെയ്‌സി, രഞ്ജി കുരുവിള, ശേർളി, രാജി.
പൊതുദർശനം (08-01-2026-വ്യാഴം) കൽപ്പനിയിലെ ഭവനത്തിൽ രാവിലെ 10:00-മണി മുതൽ ആരംഭിക്കും.
സംസ്കാരം – (08-01-2026-വ്യാഴാഴ്ച) ഉച്ചയ്ക്ക് 02:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് 04:00- മണിക്ക് വീട്ടിൽ നിന്നും സെമിത്തേരിയിലേക്ക് കൊണ്ട് പോവും. ശേഷം നെല്ലിപ്പൊയിൽ അടിമണ്ണ് സെമിത്തേരിയിൽ സംസ്‌കരിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com