KOODARANCHILOCAL NEWS

കല്പിനി അന്തീനാട്ട് ജോസ് നിര്യാതനായി.

കൂടരഞ്ഞി: കല്പിനിയിൽ പരേതരായ അന്തീനാട്ട് ലൂക്ക – ഏലിക്കുട്ടി ദമ്പതികളുടെ മകൻ ജോസ് (67) നിര്യാതനായി. 
അവിവാഹിതനാണ്.
സഹോദരങ്ങൾ: ചിന്നമ്മ കാരക്കാട്ട് ( പുന്നക്കൽ )
ലീലാമ്മ കല്ലംപ്ലാക്കൽ  (ബൽത്തങ്ങാടി )ജെയിംസ് പരേതരായ അന്നമ്മ പുതുപ്പള്ളിൽ ( കൂടരഞ്ഞി )മറിയക്കുട്ടി , മാത്യു ( കൂമ്പാറ )
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ (26.02.2025വ്യാഴം) രാവിലെ 8 മണിക്ക് ഭവനത്തിൽ എത്തിക്കുന്നതും 10 മണിക്ക് പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിച്ച്  കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയ സിമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com