LOCAL NEWSMUKKAM

മുക്കത്തിനടുത്ത് അഗസ്ത്യൻമുഴി കാപ്പുമല വളവിൽ അപകടം.

മുക്കം:എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ അഗസ്ത്യൻമുഴി കാപ്പുമല വളവിൽ നിയന്ത്രണം വിട്ട് ഇന്നോവ കാർ താഴ്ചയിലേക്ക് വീണ് അപകടം.

ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്.എയർപോർട്ടിൽ നിന്നും യാത്രക്കാരുമായി വയനാട് മീനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്നു കാറാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു ഇവരെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com