
തിരുവമ്പാടി:തേറുപറമ്പത്ത്, പരേതനായ കണ്ണൻ കുട്ടിയുടെ മകൻ സുബ്രഹ്മണ്യൻ (62) നിര്യാതനായി.
അമ്മ:പരേതയായ കൊറ്റി. ഭാര്യ:രുക്മണി(അരീക്കോട്).
സഹോദരങ്ങൾ, വാസു, ശിവൻ, സുഭാഷിണി,
മക്കൾ:സൂര്യ,സൂരജ്,സുധീഷ്.
മരുമക്കൾ : സത്യജിത്ത് ( കള്ളൻ തോട്) മന്യ (ഓളിക്കൽ)
സംസ്കാര ചടങ്ങുകൾ വീട്ടിലെ പ്രാർത്ഥനാ കർമ്മങ്ങൾക്ക് ശേഷം നാളെ (11.02.2026 ബുധനാഴ്ച) രാവിലെ 9 മണിക്ക് തിരുവമ്പാടി ഒറ്റപ്പൊയിൽ സ്മശാനത്തിൽ.


