LOCAL NEWS

കെ.പി.സി.സി സംസ്കാര സാഹിതി ഉദ്ഘാടനം ചെയ്തു

കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ പോഷക സംഘടനയായ സംസ്കാര സാഹിതിയുടെ തിരുവമ്പാടി നിയോജകമണ്ഡലം കമ്മറ്റി മുക്കത്ത് സംസ്കാരസാഹിതി ജില്ലാ ചെയർമാൻ കാവിൽ. പി. മാധവൻ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. സാഹിതി തിരുവമ്പാടി നിയോജകമണ്ഡലം ചെയർമാൻ ഡോ. പി.എ.മത്തായി അധ്യക്ഷനായിരുന്നു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ഡോ. പി.കെ. ഹമീദ് സാഹിത്യഭാഷണം നടത്തി. ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. പെൻഷനേർസ് അസോസിയേഷൻ നിയോജകമണ്ഡലം പ്രസിഡണ്ട് ടി.ടി.റോയ് തോമസ്, സെക്രട്ടറി സുധാകരൻ കപ്യേടത്ത്, യാത്രാ വിവരണ എഴുത്തുകാരി കെ.ടി.ത്രേസ്യ, സാറ – ഷോർട്ട് ഫിലീം സംവിധായ ആൻ തെരേസ റോബർട്ട്‌, സുന്ദരൻ എ. പ്രണവം, നിഷാബ് മുല്ലോളി,  കെ.ഐ.ലെയ്സമ്മ, എം.എ.സൗദ, കെ.കെ. അബ്ദുൾ ബഷീർ, കൃഷ്ണൻകുട്ടി കാരാട്ട്, യു.പി. അബ്ദുൾ റസാക്ക്, ഇ.പി.ചോയിക്കുട്ടി, അനിൽകുമാർ പൈക്കാട്ട്, ഗീതമനക്കൽ, കെ.പി. സാദിക്കലി എന്നിവർ ആശംസ പ്രസംഗം നടത്ത

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com