LOCAL NEWSTHIRUVAMBADY

ആംആദ്മി തിരുവമ്പാടി മണ്ഡലം കമ്മിറ്റി പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

തിരുവമ്പാടി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആംആദ്മി പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ തിരുവമ്പാടി ടൗണിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതിലൂടെ ഗവ.ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി സർക്കാർ പക്ഷപാതപരമായ നടപടികൾ എടുക്കുന്നുവെന്നും അവ അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നാസർ സെഞ്ചുറി, ജയിംസ് മറ്റത്തിൽ, സണ്ണി വി ജോസഫ്, മനു പൈമ്പിള്ളിൽ, ഏലിയാസ് കോടഞ്ചേരി, ബേബി ആലക്കൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com