KODIYATHOOR

സൗഹൃദ സംഗമവും സമൂഹ ഇഫ്ത്വാറും നടത്തി

കൊടിയത്തൂർ പഞ്ചായത്തിലെ സൗഹൃദ വേദിയായ സൗഹൃദം കൊടിയത്തൂരിൻ്റെ നേതൃത്വത്തിൽ സൗഹൃദ സംഗമവും സമൂഹ ഇഫ്ത്വാറും നടത്തി.  ആലുങ്ങൽ പാരമൗണ്ട് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  കവിത ടീച്ചർ ഉദ്ഘാടനം ചെയ്തു .വർക്കിംഗ് ചെയർമാൻ കെ.പി.യു അലി അധ്യക്ഷത വഹിച്ചു . ബ്ലോക്ക് മെമ്പർ മജീദ് മൂലത്ത് , വാർഡ് മെമ്പർമാരായ കസ്ന ഹമീദ് , ജുമൈലത്ത് , പ്രേമ ടീച്ചർ , കെ.സി യൂസുഫ് വിവിധ രാഷ്ട്രയ മത സാമൂഹിക രംഗങ്ങളിൽ നിന്ന്  കെ.ടി മൻസൂർ , കെ.പി അബ്ദുറഹ്മാൻ , ശബീർ കൊടിയത്തൂർ , ഡോ: ഒ സി കരീം , എം . എ അബ്ദുറഹ്മാൻ , ഹരിദാസൻ മാസ്റ്റർ , ദാസൻ കൊടിയത്തൂർ , മാധവൻ കുളങ്ങര , കെ.ടി ഹമീദ് , ശരീഫ് അമ്പലക്കണ്ടി , അസ്‌ലം ചെറുവാടി , ഇ എൻ നദീറ , രാകേഷ് എ.പി , ഗുലാം ഹുസൈൻ കൊളക്കാടൻ , കെ.വി സലാം മാസ്റ്റർ , കെ.സി അൻവർ , എം.എ സലാം മാസ്റ്റർ , സി .വി .എം കുട്ടി ചെറുവാടി , ശക്കീബ് കൊളക്കാടൻ , റസാഖ് EN എന്നിവർ പങ്കെടുത്തു .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com