
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണത്തോട് അനുബന്ധിച്ച് കുളിരാമുട്ടി വാർഡിൽ വെള്ളി ശനി ദിവസങ്ങളിൽ ശുചീകരണം നടത്തി. വാർഡ് മെമ്പർ കൂടിയായിട്ടുള്ള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബുവിന്റെ നേതൃത്വത്തിൽ ആശ വർക്കർ നസീമ, സി ഡി എസ് മെമ്പർ മിനി, ഹരിതകർമസേന, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ, വോളി ലൗവേഴ്സ് കുളിരാമുട്ടി ക്ലബ് മെമ്പർമാർ, വ്യാപാരികൾ, രാഷ്ട്രീയപാർട്ടി മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു



