LOCAL NEWSMUKKAM

നിര്യാതനായി

കല്ലുരുട്ടി :മുണ്ടനോലിക്കൽ ജോഷി ജോസഫ് (56) നിര്യാതനായി
ഖത്തറിൽ ബിസിനസ്‌ ആയിരുന്നു. പുല്ലുറാംപാറ, പരേതനായ ജോസഫിന്റെയും റോസമ്മയുടെയും മകനാണ്.
ഭാര്യ : ആൻസി വേനപ്പാറ പാറയാനിക്കൽ കുടുംബാംഗമാണ്
മക്കൾ :ഹൃദയ (ഓസ്ട്രേലിയ ),ഹൃദിക് (BBA, ക്രൈസ്റ്റ് ബാംഗ്ലൂർ )
സഹോദരങ്ങൾ : ജിഷ(യുകെ ), ഷിജി, ഷോജി(യുഎഇ )
സംസ്കാരം: നാളെ (06.05.2026) രാവിലെ 10 മണിക്ക്  ഭവനത്തിൽ ആരംഭിച്ച് , തുടർന്ന് കല്ലുരുട്ടി സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com