LOCAL NEWS

നിര്യാതയായി

പുല്ലുരാംപാറ : കൊടക്കാട്ടുപാറ മടപ്പള്ളിൽ ബേബിയുടെ ഭാര്യ സിസിലി (60) നിര്യാതയായി.
വലിയകൊല്ലി വലിയമറ്റത്തിൽ കുടുംബാംഗമാണ്.
മക്കൾ : ബബിത, ബിസ്മി.
മരുമക്കൾ : ഷൈജു വടക്കേടത്തു പുത്തൻപുരയിൽ (തിരുവമ്പാടി ), സന്തോഷ് മാങ്കുളത്തിൽ (പുല്ലുരാംപാറ).
സംസ്ക്കാരം ഇന്ന് വ്യാഴം (21/05/2026 ) രാവിലെ 11.00 മണിക്ക് ഭർത്യ സഹോദരൻ ദേവസ്യ (കൊച്ചേട്ടൻ)യുടെ പള്ളിപ്പടിയിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പുല്ലുരാംപാറ സെന്റ്.ജോസഫ്സ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com