
കൂടരഞ്ഞി : കോലോത്തും കടവിൽ താമസിക്കുന്ന മംഗലശ്ശേരി സിറാജുദ്ധീൻ (സിറാജ് – 75 ) നിര്യാതനായി.
ഭാര്യ : പരേതയായ ആയിഷ
മക്കൾ: മറിയംബി, സാജിത.
സഹോദരങ്ങൾ: മുഹമ്മദ് അലി, ബീരാൻക്കുട്ടി, കദീജ,ഫാത്തിമ, മറിയം.
മരുമക്കൾ: അസീസ് (വാലില്ലാപ്പുഴ), നാസർ (കാരമൂല).
മയ്യത്ത് നിസ്കാരം: ഇന്ന് (21-05-2026- വ്യാഴാഴ്ച) രാത്രി 10 :00- മണിക്ക് കോലോത്തുംകടവ് ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.



