LOCAL NEWS

നിര്യാതനായി

തിരുവമ്പാടി: തേറുപറമ്പ്, നടുക്കണ്ടി ഉസ്സൻ (85)നിര്യാതനായി.
ഭാര്യ : കുഞ്ഞിപ്പാത്തു.
മക്കൾ; സുബൈദ, സലീന , ശിഹാബ്, മുസ്തഫ, ഫിർദൗസ് ,ഷമീർ.
മരുമക്കൾ: അലി കൂടരഞ്ഞി, മൂസ കൊടുവള്ളി , സാബിറ ഈങ്ങാപ്പുഴ, നസീമ പട്ടോത്ത്, മുഹ്സിന തേറ്പറമ്പ് ,മുഹ്സിന മുരിങ്ങം പുറായ്.
മയ്യിത്ത് നിമസ്കാരം ഇന്ന് (21.05.26) രാത്രി 9 മണിക്ക് താഴെ തിരുവമ്പാടി  തട്ടേക്കാട് ജുമാമസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com