
എസ്എസ്എൽസി, പ്ലസ് ടു,എൽഎസ്എസ് യു എസ് എസ് ,എൻ എം എം എസ് എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയിട്ടുള്ള വിദ്യാർത്ഥികളെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് കാരശ്ശേരി ഡിവിഷൻ മെമ്പർ
മിസ്ഹബ് കീഴരിയൂരിൻ്റെ
നേതൃത്വത്തിൽ പ്രത്യേകമായ അഭിനന്ദനവും ഉപഹാര സമർപ്പണവും നടത്തുന്നു ആവശ്യമായ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ഫോട്ടോ മുഖേന സമർപ്പിക്കണമെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് കാരശ്ശേരി മെമ്പർ ഡിവിഷൻ മിസ്ഹബ് കീഴരിയൂർ അറിയിച്ചു
Registration link
https://forms.gle/gSmLDj5CzkFhdrE96



