
ഇന്ന് (21.06.2026) രാവിലെ എട്ടുമണി മുതൽ 10 മണി വരെ Milan Hyper Market ഭാഗങ്ങളിലും രാവിലെ 10 മണി മുതൽ 12 മണി വരെ കറ്റ്യാട് ട്രാൻസ്ഫോമർ ഭാഗങ്ങളിലുംഉച്ചയ്ക്ക് ഒരുമണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ സിലോൺ കടവ് റോഡ് ട്രാൻസ്ഫോമർ ഭാഗങ്ങളിലുംഉച്ചകഴിഞ്ഞ് മൂന്നുമണി മുതൽ വൈകിട്ട് 5 മണി വരെ ഇലഞ്ഞിക്കൽ ടെമ്പിൾ ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി വിതരണം തടസ്സപ്പെടുമെന്നും ജോലി തീരുന്ന മുറക്ക് മുന്നറിയിപ്പ് ഇല്ലാതെ ലൈൻ ചാർജ്ജ് ചെയ്യുന്നതായിരിക്കുമെന്നും അധികൃതർ അറിയിച്ചു.



