
आज रात तिरुवंबाडी में गेस्ट वर्कर्स के लिए फ्री मेडिकल कैंप लगेगा।
തിരുവമ്പാടി: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ജൂലൈ 8ന് രാത്രി 8 മണി മുതൽ അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തുന്നു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്തു വെച്ചാണ് ക്യാമ്പ് നടത്തുന്നത്.
എല്ലാ അതിഥി തൊഴിലാളികളെയും ക്യാമ്പിൽ എത്തിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ടും മെഡിക്കൽ ഓഫീസർ ഡോ. കെവി പ്രിയയും അറിയിച്ചു.
आज रात तिरुवंबाडी में गेस्ट वर्कर्स के लिए फ्री मेडिकल कैंप लगेगा।
तिरुवंबाडी: महामारी की रोकथाम के काम के तहत, तिरुवंबाडी ग्राम पंचायत फैमिली हेल्थ सेंटर की देखरेख में 8 जुलाई, 2026 को रात 8 बजे से गेस्ट वर्कर्स के लिए एक मेडिकल कैंप लगाया जा रहा है।
यह कैंप तिरुवंबाडी ग्राम पंचायत ऑफिस परिसर में लगाया जा रहा है।
ग्राम पंचायत अध्यक्ष जितिन पल्लट और मेडिकल ऑफिसर डॉ. केवी प्रिया ने बताया कि सभी गेस्ट वर्कर्स को कैंप में लाया जाए।



