
തിരുവമ്പാടി: പരേതനായ തുറക്കൽ റ്റി. ജെ. ജോണിൻ്റെ ഭാര്യ അന്നക്കുട്ടി ജോൺ (80) നിര്യാതയായി.
മക്കൾ :ലില്ലി, ലിജി (സ്റ്റാഫ് നേഴ്‌സ് സെൻ്റ് ജോസഫ് ഹോസ്‌പിറ്റിൽ മുക്കം), ലിജു (ഫാൽകൺ സെനർജി എഞ്ചി നീയറിംഗ് എറണാകുളം), ലിൻ്റ (സ്പെഷ്യൽ എഡ്യൂക്കേറ്റർ ജീ.വി.എച്ച് എസ് എസ് താമരശ്ശേരി) മരുമക്കൾ: പരേതനായ ബെന്നി പാലക്കൽ, മുത്തപ്പൻപുഴ, ജോൺസൺ പെരികിലത്ത് പുല്ലൂരാംപാറ, രമ്യ തുരുത്തിപ്പ ള്ളിൽ – കൂമ്പാറ, സനോജ് തറയിൽ (സെൻ്റ് മേരീസ് ഹൈസ്‌കൂൾ കൂടത്തായി) പരേത കൊചുവേലി വാണിയപുര കുടുംബാംഗമാണ്.
സംസ്കാരം: നാളെ
(09.07.2026 വ്യാഴാഴ്‌ച) 11 മണിക്ക് വസതിയിൽ നിന്നാരംഭിച്ച് തുടർന്ന് സേക്രഡ് ഹാർട്ട് ഫെറോന ദേവാലയത്തിൽ.



