LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതനായി.

തിരുവമ്പാടി : മഞ്ഞക്കഴക്കുന്നേൽ ജോൺ (ജോണി 87) നിര്യാതനായി. ഭാര്യ പരതയായ മേരി തിരുവമ്പാടി വെട്ടിക്കാട്ട് കുടുംബാംഗമാണ്. മക്കൾ : ഷാൻസി (അത്തിപ്പാറ), ജോഷി (ഖത്തർ), ബിജി, സുജ മാർട്ടിൻ, നിഷ, സീന സാജൻ.മരുമക്കൾ : സിന്ധു പേപ്പതിയിൽ (പീടികപ്പാറ), ഷാൻ്റി മണിമലക്കുന്നേൽ (ഖത്തർ), മാർട്ടിൻ പെരിഞ്ചല്ലൂർ ( തലയാട്), സാജൻ കല്ലൻ മാരിയിൽ (തരു വണ) സംസ്കാരം ശുശ്രൂഷ (14/07/2026) നാളെ ഉച്ചകഴിഞ്ഞ് നാലുമണിക്ക് തറിമറ്റത്തുള്ള വീട്ടിൽ നിന്നാരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com