
തിരുവമ്പാടിയിലെ ആദ്യകാല വ്യാപാരിയായിരുന്ന പരേതനായ എം.ടി. അബ്ദുറഹിമാന്റെ ഭാര്യ മുസ്‌ലിയാരകത്ത്
ആയിഷ അബ്ദുറഹിമാൻ (75) നിര്യാതയായി.
കൊടിയത്തൂരിലെ പരേതരായ അങ്ങാട്ടപൊയിൽ അബ്ദുല്ല-ചാത്തപ്പറമ്പിൽ ഫാത്തിമ ദമ്പതികളുടെ മൂത്ത മകളാണ്.
മക്കൾ:
അബ്ദുല്ല, അബ്ബ്ദുൽ മുനീർ, നദീർ,
പരേതയായ സുരയ്യ ടീച്ചർ.
മരുമക്കൾ:
മുഹമ്മദാലി മാസ്റ്റർ,
ഷാഹിന, ഫൗസിയ, നജ്മുന്നിസ.
സഹോദരിമാർ: കദീജ (കക്കാട് ), ബിയ്യകുട്ടി (കുനിയിൽ).
മയ്യിത്ത് നിസ്കാരം ഇന്ന് (14-7-26 ചൊവ്വ) രാവിലെ 9ന് തിരുവമ്പാടി മസ്ജിദുൽ ഹിദായയിൽ (ഭാരത് പമ്പിന് എതിർവശം) നടക്കും. തുടർന്ന് ഖബറടക്കം തട്ടേക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.



