
കോടഞ്ചേരി: കണ്ണോത്ത് കളപ്പുറം കാരുപാറയിൽ ജോൺ (തങ്കച്ചൻ- 61) നിര്യാതനായി.
ഭാര്യ: സ്റ്റെല്ല പുളിക്കത്താഴം കുടുംബാംഗം കുളത്തുവയൽ
മക്കൾ: അലെൻഡീന ജോൺ, അതുൽ ജോൺ (യുകെ )
മരുമക്കൾ:മെൽവിൻ (യുകെ),നീനു
സഹോദരങ്ങൾ: ജോസ് (ജീരകപ്പാറ), കുട്ടിച്ചൻ (മുരിക്കുംചാൽ), ഷാജു (പൊട്ടൻകോട്)
സംസ്കാരം: നാളെ(06-08-26) വൈകിട്ട് 4:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.



