LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതനായി.

മുക്കം (കോഴിക്കോട്): മുത്താലം ക്ലായിൽ ശിവരാമൻ (76) നിര്യാതനായി.


ഭാര്യ: വിശാലാക്ഷി.

മക്കൾ:
ഡോ.കെ ജീവ,
ജിത്തു (ഓസ്ട്രേലിയ).

സഹോദരങ്ങൾ:
ഇന്ദിര (റിട്ട.പ്രധാനാധ്യാപിക മുത്താലം എഎൽപിഎസ് മുത്താലം),
കെ.ഗിരീശൻ (ജിത്തു സ്റ്റോർ മണാശ്ശേരി),
പരേതനായ വിജയൻ.

സംസ്‌കാരം ഞായറാഴ്ച (16-08-2026) രാവിലെ 9ന്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com