LOCAL NEWS

ഓപ്പറേഷൻ തൂഫാന് ഐക്യദാഢ്യം:ബൈക്ക് റാലി സംഘടിപ്പിച്ചു .

കൂടരഞ്ഞി:സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന് ഐക്യദാഢ്യം പ്രഖ്യാപിച്ച് ഒയിസ്ക ഇൻ്റർനാഷണൽ കൂടരഞ്ഞി ചാപ്റ്റർ സ്വതന്ത്രദിനത്തിൽ കൂടരഞ്ഞി പഞ്ചായത്തിലുടെ ബൈക്ക് റാലി സംഘടിപ്പിച്ചു. റാലി കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോർജ്ക്കുട്ടി കക്കാടപൊയിൽ ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പന്മാരായ സജയ് എം കെ , വിനോദ് മഞ്ഞപ്പാറ , ഒയിസ്‌ക പ്രസിഡൻ്റ് സജി നീറം പുഴ,അജു പ്ലാക്കാട്ട്, അജിലേഷ് മാവറ, ബേബി പുറവക്കാട്ട് , ഒയിസ്‌ക മെമ്പന്മാർ തുടങ്ങിവർ പങ്കെടുത്തു. വിവിധ സ്വികണ കേന്ദ്രങ്ങളിൽ , ജോസ് കുഴുമ്പിൽ, വിൻസ് വിലങ്ങുപ്പാറ, ജോഷി ആലുങ്കൽ , ജോയ്സ് പെണ്ണാപറമ്പിൽ , ബിജു പുളിക്കകണ്ടത്തിൽ, ഷൈജു കൊയ്നിലം , ഷിൻ്റോ ചുരുളിൽ, ജയ്സൺ മംഗര, സജി പെണ്ണാ പറമ്പിൽ, ബിജു മറ്റം എന്നിവർ സന്ദേശം നൽകി. ഒയിസ്ക സെക്രട്ടറി അനൂപ് മണിമല പ്രോഗ്രാമിന് നന്ദി  പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com