
തോട്ടുമുക്കം:
ചുണ്ടത്തുംപൊയിൽ വിലങ്ങുപാറ ഡൊമിനിക്ക് (ബാബു-68) നിര്യാതനായി.
ഭാര്യ: ലീലാമ്മ കോടഞ്ചേരി കല്ലറക്കൽ കുടുംബാംഗം.
മക്കൾ:
മഞ്ജുഷ,
മെൽബിൻ.
മരുമക്കൾ:
സനീഷ് നീണ്ടുപറമ്പിൽ (കോട്ടയം),
സീന മഠത്തിക്കുഴിയിൽ (വെറ്റിലപ്പാറ).
സംസ്കാരം വ്യാഴാഴ്ച (20-08-2026) രാവിലെ 10:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചുണ്ടത്തുംപൊയിൽ സെയിൻ്റ് ജോർജ് പള്ളിയിൽ.



