വാഹനാപകടം: പരിക്കേറ്റ യുവാവിന്റെ നിലച്ചുപോയ ശ്വാസം വീണ്ടെടുത്ത് ബാബു

കാരശ്ശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് റോഡിൽ വീണുകിടന്ന യുവാവിൻ്റെ നിലച്ചുപോയ ശ്വാസം വീണ്ടെടുത്ത് ബാബു എള്ളങ്ങൾ. കഴിഞ്ഞ ദിവസം വൈകീട്ട് മുക്കത്തുവെച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപ കടമുണ്ടായിരുന്നു.സ്കൂട്ടർ യാത്രികനായ ഗോത ബ്റോഡ് സ്വദേശി റിഷിൽ എന്ന യുവാവ് നടുറോഡിലേക്ക് തെ റിച്ചുവീണ് ഗുരുതര പരിക്കേറ്റ് ചലനമറ്റ അവസ്ഥയിൽ കിടന്നു. ഈ സമയം അതുവഴി വന്നബാബു ഉടൻ തന്നെ സി.പി.ആർ. നൽകി. കൃ ത്രിമശ്വാസവും നൽകി യതോടെ യുവാവ് ശ്വാ സമെടുത്തുതുടങ്ങി. തു ടർന്ന് അഗസ്ത്യൻമുഴിയി ലെ സ്വകാര്യ ആശുപത്രി യിലെത്തിച്ചു.പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡി ക്കൽകോളേജിൽ പ്രവേ ശിപ്പിച്ചു.യുവാവ് അപകടനില തരണംചെയ്തു. സി.പി.ആർ. നൽകിയും ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തി ക്കാൻ നേതൃത്വം നൽകി യും ജീവൻ രക്ഷിക്കാൻ സഹായിച്ച ബാബുവി നെ റിഷിലിന്റെ ബന്ധു ക്കളും നിരവധി നാട്ടു കാരും നന്ദിയും അഭിന ന്ദനങ്ങളും അറിയിച്ചു. എന്റെ മുക്കം സന്നദ്ധ സേനയിലെ അംഗമായ ബാബു ജീവൻരക്ഷാപ്രവർത്ത നങ്ങളിൽ ശാസ്ത്രീയപരിശീലനം ലഭിച്ചിട്ടുള്ളയാളാണ്



