LOCAL NEWS

നിര്യാതനായി

തിരുവമ്പാടി:താഴെ തിരുവമ്പാടി കീഴാമഠത്തിൽ ശ്രീധരൻ (87) നിര്യാതനായി.
ഭാര്യ :സുമതി
മക്കൾ :അനീഷ്(രജിസ്ട്രാർ ചേമഞ്ചേരി),അനിൽകുമാർ(മുൻസിപ്പൽ കോടതി താമരശ്ശേരി),സുനിൽകുമാർ.
മരുമക്കൾ:വിനിത, ഷൈനി, നിഷ
സംസ്കാരം : ഇന്ന്(19.08.2026) രാത്രി എട്ടുമണിക്ക് വീട്ടുവളപ്പിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com