LOCAL NEWS

നിര്യാതനായി

കോടഞ്ചേരി:നെല്ലിപ്പൊയിലിലെ വ്യാപാരി ആയിരുന്ന കാട്ടിപ്പൊയിൽ ഇലവുങ്കൽ ഡാനിയേൽ (അനിയൻ- 78) നിര്യാതനായി.
ഭാര്യ:ലീലാമ്മ താണ്ടായിൽ കുടുംബാഗം വടുവഞ്ചാൽ
മക്കൾ: സീന, സിനോഷ്, പരേതനായ സുനിൽ
മരുമകൻ:  ബിനോയി (പെരിന്തൽമണ്ണ).
സംസ്ക്കാരം:വെള്ളി (21-08-26) രാവിലെ 10 ന് ഭവനത്തിൽ ആരംഭിച്ച് നെല്ലിപ്പൊയിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com