LOCAL NEWS

നിര്യാതനായി

കൂടരഞ്ഞി : കൂമ്പാറ ഒടിയത്തിങ്കൽ ജേക്കബ് (പാപ്പച്ചൻ- 77) നിര്യാതനായി.
ഭാര്യ : ത്രേസ്യാമ്മ വൈക്കം മനക്കത്തറ കുടുംബാംഗം
മക്കൾ : ജിനി, പരേതനായ ജോജി, ജിജോ  ( ഓസ്ട്രേലിയ)
മരുമക്കൾ : ടോമി തെരുവേയിൽ  ( ചുണ്ടത്തുംപൊയിൽ ) അനു പന്തേനാൽ  ( തേക്കും കുറ്റി)
സംസ്കാരം നാളെ (21/08/2026) വെള്ളി ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക്  ഭവനത്തിലെ പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം  പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com