KODIYATHOORLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ആശാ വർക്കർമാർക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ ഓണക്കോടി ഉപഹാരം: ആദരവറിയിച്ച് ജനപ്രതിനിധികൾ

മുക്കം: ജനങ്ങളുടെ ആരോഗ്യപരിപാലന രംഗത്ത് കരുതലോടെ പ്രവർത്തിക്കുന്ന ആശാ വർക്കർമാർക്ക് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ ആദരം. ആശാ വർക്കർമാർക്ക് ഓണക്കോടി സമ്മാനിച്ചു. ഗ്രാമ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്തിന്റെ സ്മരണാർത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത  ഓണക്കോടി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.   വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കസ്നഹമീദ്, ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ പ്രേമ കോട്ടമ്മൽ, പഞ്ചായത്ത് മെമ്പർമാരായ ഹസീന പുതിയോട്ടിൽ, സുസ്മിന തുടങ്ങിയവർ സംബന്ധിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com