LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതനായി.

തിരുവമ്പാടി: മറിയപുറം മനയാനിക്കൽ ജോസഫ് എം. കെ (82)നിര്യാതനായി
ഭാര്യ : ഏലിക്കുട്ടി( പല്ലാട്ട്  കുടുംബാംഗം)
മക്കൾ : റോയി ( തിരുവമ്പാടി) , മിനി സജി (പുല്ലുരാംപാറ) , ജോബി  (usa), മരിയറ്റ്  ഷിജോയ് (uk), റോബിൻ (മരഞ്ചാട്ടി)
മരുമക്കൾ: ജോളി റോയി സ്രാമ്പിക്കൽ ( കൂരാച്ചുണ്ട്) , സജി വാഴേപ്പറമ്പിൽ  ( പുല്ലുരം പാറ), ഷീബ ജോബി ഇടമുളയിൽ (usa), ഷിജോയി തോട്ടുപുറം(uk), ദീപ റോബിൻ പുളിക്കത്തടത്തിൽ (ഓസ്ട്രേലിയ)
സംസ്കാരം പിന്നീട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com