
ആനക്കാംപൊയിൽ (കരിമ്പ് ): ആദ്യകാല കുടിയേറ്റ കർഷകൻ കുന്നത്തുപൊതിയിൽ ജോസഫ് (അപ്പച്ചൻ – 88) നിര്യാതനായി.
ഭാര്യ : മറിയാമ്മ (പുല്ലൂരാംപാറ കല്ലുപ്പുരപറമ്പിൽ കുടുംബാംഗം )
മക്കൾ : കുട്ടിച്ചൻ, ഗ്രേസി, ലിസ്സി, ടോമി, സജി.
മരുമക്കൾ : ജൈനമ്മ, തങ്കച്ചൻ തയ്യിൽ (പുല്ലൂരാം പാറ ), വത്സമ്മ, ജോണി മലപ്രവനാൽ (കൂടരഞ്ഞി), ഷീന.
സഹോദരങ്ങൾ : കുഞ്ഞൂഞ്, ചാക്കോ, കുര്യച്ചൻ, അവിരാപ്പി, പരേതരായ അന്നമ്മ വെട്ടത്ത്, മാമി നീണ്ടുകുന്നേൽ, വർക്കിച്ചൻ, ദേവസ്യച്ചൻ, കുട്ടിയമ്മ കരിമ്പിൻ പുരയിടത്തിൽ.
സംസ്കാരം 29/8/26 ശനിയാഴ്ച്ച രാവിലെ 10.30 ന് സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കരിമ്പ് സെൻറ് തോമസ് ദേവാലയത്തിൽ.



