LOCAL NEWSNewsPUTHUPPADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്.

താമരശ്ശേരി : വാഹന ബാഹുല്യം കാരണം താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ഇന്ന് (ശനിയാഴ്ച) രാവിലെ 6.30 ഓടെ ചുരത്തിൽ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടതായി യാത്രക്കാർ അറിയിച്ചു.

ചുരത്തിൽ നിരവധി വാഹനങ്ങൾ ഓവർടേക്ക് ചെയ്ത് മുന്നിലേക്ക് കയറാൻ ശ്രമിക്കുന്നതാണ് ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകാൻ കാരണമാകുന്നതെന്നാണ് വിവരം. ഇതോടെ ചുരം വഴിയുള്ള യാത്ര ഏറെ ദുഷ്കരമായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com