
മണാശ്ശേരി: മുതൂറ്റിയിൽ തട്ടിൽ മിനി യോഹന്നാൻ(58) നിര്യാതയായി.
ഭർത്താവ്: യോഹന്നാൻ(ചിത്രം സ്റ്റുഡിയോ)
മക്കൾ: ക്രിസ്റ്റി, ജസ്റ്റിൻ (ദുബായ്).
മരുമകൾ: ഗ്ലോസ്‌മി (ദുബായ്)
ശുശ്രുഷ കർമ്മങ്ങൾ നാളെ വൈകുന്നേരം 4മണിക്ക് മണാശ്ശേരിയിൽ ഉള്ള ഭവനത്തിൽ തുടങ്ങി തേക്കുംകുറ്റി ഫാത്തിമ മാതാ ചർച്ചിന്റെ സെമിത്തെരിയിൽ ശവസംസ്കാരം നടത്തുന്നതാണ്.



