
കൂടരഞ്ഞി: പുല്ലോളിൽ കുഞ്ഞിമുഹമ്മദ് – മറിയുമ്മ ദമ്പതികളുടെ മകൻ
അലി പുല്ലോളിൽ (53) നിര്യാതനായി.
ഭാര്യ:സുബൈദ തിരുവമ്പാടി നടുക്കണ്ടി കുടുംബാംഗം.
മക്കൾ. ആരിഫ്മുഹമ്മദ്. നഹർബൻ, ആഷിക്ക്,
മരുമക്കൾ :ഫാരിഷ, മുഹമ്മദ് അലി ചെറുവാടി.
സഹോദരങ്ങൾ : കാസിം, ആമിന, ഉമൈമത്ത്
മയ്യിത്ത് നിസ്കാരം : ഇന്ന് (29-08-2026-ശനിയാഴ്ച) ഉച്ചയ്ക്ക് 1:30 ന് കൂടരഞ്ഞി ടൌൺ ജുമാ മസ്ജിദിലും,
ശേഷം 1:45-ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്കാരവും ഖബറടക്കവും നടക്കും.



