KODANECHERYNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതനായി

കോടഞ്ചേരി: മേക്കുളത്ത് തോമസ് (76) നിര്യാതനായി.

ഭാര്യ:ഫിലോമിന, പട്ടിത്താനം കാവുംതോലിൽ കുടുംബാംഗം
മക്കൾ: പ്രീത, മായ, പ്രതീഷ്, പ്രിന്റോഷ്.
മരുമക്കൾ: സജി കൊല്ലംപറമ്പിൽ, സിബി പുളിന്തറയിൽ, ലിനു ചുരുളിയിൽ, ചിന്നു ശൗര്യാമാക്കൽ.
സംസ്കാരം: നാളെ (31-08-26) രാവിലെ 10 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com