MUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

മുക്കത്ത് കോൺഗ്രസ് കാരശ്ശേരി മണ്ഡലം കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു

മുക്കം: ആവേശകരമായ വിവിധ ഓണക്കളികളും, സമൂഹത്തിൻ്റെ വിവിധ തുറകളിൽപ്പെട്ടവർ സംഗമിച്ച ഓണസദ്യയും ഒരുക്കി കോൺഗ്രസ് കാരശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ഓണാഘോഷം ശ്രദ്ധേയമായി.ആ ഘോഷത്തിൻ്റെ ഭാഗമായി നടന്ന സംഗമം കെപിസിസി അംഗം പി സി. ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സമാൻ ചാലൂളി അധ്യക്ഷത വഹിച്ചു. സിസിഡി ജനറൽ സെക്രട്ടറിമാരായ എംടി അഷ്റഫ്, സി.ജെ.ആൻ്റണി, ബാബുപൈക്കാട്ട്,ഡികെടി എഫ് സംസ്ഥാന സെക്രട്ടറി അബ്‌ദു കൊയങ്ങോറൻ, ജില്ലാ പഞ്ചായത്തംഗം മിസ്അബ് കീഴരിയൂർ, ബ്ലോക്ക് പഞ്ചായത്തംഗം മുനീർ ആലുങ്ങൽ, ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് എം സിറാജുദ്ധീൻ, റോയ് മാസ്റ്റർ, കെ സി അഷ്‌റഫ്,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് റജീന കിഴക്കയിൽ,വി.എൻ.ജംനാസ്, ഇസ്മയിൽ മേച്ചീരി ,സിവി ഗഫൂർ, കെ. ശ്രീനിവാസൻ,പി.പ്രേമദാസൻ, സാദിഖ് കുറ്റിപറമ്പ്, കെ. കോയ, മുജീബ് മരഞ്ചാട്ടി സംസാരിച്ചു. ശാന്താദേവിമൂത്തേടത്ത്,സൽമത്ത്കൽപ്പൂര്,ആബിദ് കളിയേടത്ത്, റഷീദ, കെ.കെ.സുഹ്റ,എ പി കരിം,റീന പ്രകാശ്,ബേബിനദീറ,എൻ സി നൗഫൽ നേതൃത്വം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com