
തിരുവമ്പാടി:പൊന്നാംങ്കയം കൊട്ടാരത്തിൽ പരേതനായ ബേബിയുടെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി.
പൊന്നാംങ്കയം വടക്കേടത്ത് കുടുംബാംഗമാണ്.
മക്കൾ:
ബീന, ഷാജി, സജി (യു.കെ).
മരുമക്കൾ:സെബാസ്റ്റ്യൻ പ്ലാംപറമ്പിൽ (പുല്ലുരാംപാറ),
ലിസി കൊച്ചുവെമ്പള്ളിൽ (കല്ലോടി),
സ്മിത മണോത്ത് (തോട്ടുംമുക്കം – യു.കെ )
സംസ്ക്കാരം നാളെ (31-08-2026-തിങ്കൾ) വൈകുന്നേരം 03:30ന് പുല്ലുരാംപാറ സെയിന്റ് ജോസഫ്സ് പള്ളിയിൽ.



