LOCAL NEWSMUKKAM

മുക്കം ഫയർ സ്റ്റേഷനിലെ ലാൻഡ്‌ഫോൺ തകരാറിൽ; അടിയന്തര ആവശ്യങ്ങൾക്ക് പുതിയ നമ്പറുകൾ


മുക്കം: മുക്കം അഗ്നിശമന നിലയത്തിലെ ലാൻഡ് ലൈൻ ടെലിഫോൺ സാങ്കേതിക തകരാറുകൾ കാരണം താൽക്കാലികമായി പ്രവർത്തനരഹിതമായതായി അധികൃതർ അറിയിച്ചു.
അടിയന്തര സാഹചര്യങ്ങളിലും തീപിടുത്തം, മറ്റ് അപകടങ്ങൾ തുടങ്ങിയ സമയങ്ങളിലും പൊതുജനങ്ങൾക്ക് അഗ്നിശമന സേനയുടെ സേവനം വേഗത്തിൽ ലഭ്യമാക്കുന്നതിനായി താൽക്കാലിക ഫോൺ നമ്പറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ആവശ്യക്കാർ താഴെ പറയുന്ന മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്:
9947134101
9745607528
ലാൻഡ് ഫോണിന്റെ തകരാർ പരിഹരിക്കുന്നത് വരെ അടിയന്തര ആവശ്യങ്ങൾക്ക് ഈ നമ്പറുകൾ ഉപയോഗിക്കണമെന്ന് ഫയർ സ്റ്റേഷൻ ഓഫീസർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com