LOCAL NEWSNewsPUTHUPPADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഏഴാം വളവിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി ഗതാഗത തടസ്സം നേരിടുന്നു.

വയനാട് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. വാഹനങ്ങൾ വൺവെ ആയി കടന്നു പോകുന്നുണ്ടെങ്കിലും ഗതാഗത തടസ്സം നേരിടുന്നുണ്ട്. ദയവായി മാന്യ യാത്രക്കാർ വൺവെ പാലിച്ചും വളവുകളിലെ ഓവർടേക്കിങ്ങ് ഒഴിവാക്കിയും സഹകരിക്കുക.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com