KERALA NEWSKODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

സീനിയർ ചേമ്പർ ഇന്റർനാഷണൽ കോടഞ്ചേരി ലീജിയൻ വീൽ ചെയർ നൽകി.

കോടഞ്ചേരി : സീനിയർ ചേമ്പർ ഇന്റർനാഷണൽ കോടഞ്ചേരി ലീജിയൻ, നെല്ലിപ്പൊയിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് വീൽചെയർ നൽകി.

സീനിയർ ചേമ്പർ ഇന്റർനാഷണലിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ പ്രസിഡണ്ട് ഷെബി ജോസഫ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ സെക്രട്ടറി സജിമോൻ വീൽചെയർ നൽകി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ജോയ് മോളത്ത്, സണ്ണി വെട്ടിക്കാട്ട്, അഡ്വക്കേറ്റ് ബെഡ്സൺ മത്തായി എന്നിവർ ആശംസകൾ നേർന്നു. ലീജിയൻ സെക്രട്ടറി  ഷിജി ജേക്കബ് നന്ദി പ്രകാശിപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com