
കോടഞ്ചേരി: അടിമണ്ണ് കിഴക്കേകുന്നേൽ പരേതനായ സേവ്യറിന്റ ഭാര്യ *മറിയക്കുട്ടി (98)* നിര്യാതയായി.പരേത
കളപ്പുരക്കൽ കുടുംബാംഗം.
മക്കൾ:
കുട്ടിയച്ചൻ,ഗ്രേസി (പരേത),തങ്കച്ചൻ പുല്ലൂരാംപാറ,ലിസി, സിസിലി, ഷേർലി
മരുമക്കൾ:
എൽസി (പാലക്കാട്ട്), മോളി (താണിക്കൽ),ജോണി (മടത്തിൽകണ്ടത്തിൽ)
ജോസ് (കുഴിവേലിയിൽ) (പരേതൻ ), ജെയിംസ് (വാളിപ്ലാക്കൽ)
സംസ്കാരം:നാളെ (01-10-26) ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിൽ ആരംഭിച്ച് മഞ്ഞുവയൽ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ



