LOCAL NEWS

മുതിർന്ന സാക്ഷരതാ പഠിതാവ് ടി. കെ. ചൂലൻ കുട്ടിയെ എം. എൽ. എ ആദരിച്ചു

തിരുവമ്പാടി :സാക്ഷരത മിഷൻ നടപ്പിലാക്കുന്ന നവ ചേതന എസ്. സി വിഭാഗങ്ങൾക്കുള്ള തുടർ പഠന പദ്ധതിയിൽ നാലാം തരം പരീക്ഷയിൽ ജില്ലയിലെ മുതിർന്ന പഠിതാവും ഏറ്റവും കൂടുതൽ മാർക്ക്‌ വാങ്ങി സംസ്ഥാന സാക്ഷരതാ മിഷന്റെ അവാർഡ് ജേതാവുമായ ടി. കെ. ചൂലൻ കുട്ടിയെ സി. കെ. കാസിം എം. എൽ. എ ആദരിച്ചു.ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. ആർ. അജിത, മോയിൻ കാവുങ്ങൽ, അസ്‌കർ ചെറിയമ്പലം, പി. എം. മുജീബ് റഹ്മാൻ, എ. കെ. മുഹമ്മദ്‌, ടി. സി. ശ്രീനിവാസൻ, സുഹറ ഹംസ,ടി. ഫിറോസ്, കല്യാണി, ഭാർഗവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com