KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

മലയോര ഹൈവേ കോടഞ്ചേരി തെയ്യപ്പാറ മലപുറം റീച്ചിന്റെ പ്രവർത്തി അവലോകനം സി കെ കാസിം എംഎൽഎ നടത്തി.

കോടഞ്ചേരി: മലയോര ഹൈവേ നിർമ്മാണം നടക്കുന്ന കോടഞ്ചേരി തെയ്യപ്പാറ മലപുറം റീച്ചിന്റെ പ്രവർത്തി അവലോകനവും പ്രവർത്തിക്കുന്ന മുടങ്ങിക്കിടക്കുന്ന പ്രദേശങ്ങളിലെ പ്രവർത്തി അടിയന്തരമായി പൂർത്തിയാക്കുന്നതിന് സ്ഥലവാസികളുമായി അടിയന്തരമായി ഇടപെട്ട് പൂർത്തീകരിക്കുന്നതിന് കേരള റോഡ് ഫണ്ട്  വിഭാഗം ഉന്നത ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യത്തിൽ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺടാക്ട് സൊസൈറ്റിക്ക് സി കെ കാസിം എംഎൽഎ അടിയന്തര നിർദേശം നൽകി.

എംഎൽഎ യോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, സ്ഥിരം സമിതി അധ്യക്ഷൻ വിൻസെന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ സജിനി രാമൻകുട്ടി. കേരള റോഡ് ഫണ്ട്  ഉദ്യോഗസ്ഥർ, കരാറുകാരുടെ പ്രതിനിധികൾ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com