
കോടഞ്ചേരി: കോടഞ്ചേരി മണ്ഡലം യുഡിഎഫ് കമ്മിറ്റി ചെയർമാനായി ആൻറണി നീർവേലിൽ ചുമതലയേറ്റു.
അനുമോദനയോഗം യുഡിഎഫ് ജില്ലാ ചെയർമാൻ വി.ഡി ജോസഫ് ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ കെ ടി മൻസൂർ അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി മെമ്പർ സി ജെ ടെന്നിസൺ ചാത്തൻകണ്ടം. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിൻസെൻറ് വടക്കേമുറിയിൽ, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.എം ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ. യുഡിഎഫ് കൺവീനർ ജയ്സൺ മേനാക്കുഴി ട്രഷറർ അബൂബക്കർ മൗലവി. ആർഎസ് പി നിയോജകമണ്ഡലം സെക്രട്ടറി വർഗീസ് പുത്തൻപുരയിൽ. കർഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല, റോയി കുന്നപ്പള്ളി, ഫ്രാൻസിസ് ചാലിൽ, ആഗസ്തി പല്ലാട്ട്, ജിജി എലുവാലുങ്കൽ, ശിവദാസൻ താഴെ പാലാട്ട്, ജ്യോതി സന്തോഷ്,സജിനി രാമൻകുട്ടി,നാൻസി ജോഷി, സജി നിരവത്ത്, തമ്പി പറ കണ്ടത്തിൽ, ബേബി കോട്ടപ്പള്ളി, ഷിബു മണ്ണൂർ, ബേബിച്ചൻ വട്ടുകുന്നേൽ, വിൽസൺ തറപ്പേൽ, തോമസ് പാലത്തിങ്കൽ,സേവിയർ കുന്നത്തേട്ട്, മനോജ് തെറ്റാരുപറമ്പിൽ, ദേവസ്യ പാപ്പാടി, ആൻറണി നിർവലിൽ എന്നിവർ പ്രസംഗിച്ചു.



