
ഈങ്ങാപ്പുഴ: എലോക്കരയിൽ താമസിക്കുന്ന മീത്തൽ തൊടുകയിൽ MTC മോയിൻ (68) നിര്യാതനായി
ദീർഘകാലം ഈങ്ങാപ്പുഴ, കൈതപ്പൊയിൽ എന്നിവിടങ്ങളിൽ മത്സ്യ വ്യാപാരിയായിരുന്നു.
ഭാര്യ: കദീജ
മക്കൾ: മനാഫ് (കുവൈത്ത്), ജംഷീർ, മുജീബ്, റസീന
മരുമക്കൾ: ഹസീന കൈതപ്പൊയിൽ, ഹസീന കൊടുവള്ളി, ഷിഫാന മാനന്തവാടി, നുശൂർ കൊടുവള്ളി
മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 4.30 ന് എലോക്കര ജുമാ മസ്ജിദിൽ നടക്കുന്നതാണ്



