യുഡിഎഫ്സർക്കാരിന്റേത്അവകാശസംരക്ഷണനയം:യു. വി. ദിനേശ്മണി. (ഡികെറ്റിഎഫ്സംസ്ഥാനപ്രസിഡന്റ്)

മണാശ്ശേരി:യുപി എ സർക്കാർ നടപ്പിലാക്കിയസ്ത്രീതൊഴിലാളികളുടെപ്രസവാനുകൂല്യവും, വരുമാനദാതാവായകുടുംബനാഥൻമരണ പ്പെട്ടാൽകുടുംബത്തിന്ന്ലഭിച്ചിരുന്നസാമ്പത്തികസഹായവുംനിർത്തലാക്കിയകേന്ദ്രസർക്കാർതൊഴിലാളിവിരുദ്ധകരിനിയമങ്ങൾതുടരുംബോൾസാമൂഹ്യസുരക്ഷപെൻഷൻഅവകാശമാക്കി, പെൻഷൻലഭിക്കുന്നതിനുള്ളഉപാധി കളിൽമാറ്റംവരുത്തികൂടുതൽവയോജനങ്ങൾക്ക് പെൻഷൻലഭിക്കുന്ന തിന്നും, കർഷകതൊഴിലാളിക്ഷേമനിധിഅംഗങ്ങൾക്ക്റിട്ടയർമെന്റ്ആനുകൂല്യങ്ങൾനൽകാൻ. 150കോടിരൂപഅനുവദിച്ചതും. യുഡിഎഫ്, സർക്കാരിന്റെത്അവകാശസംരക്ഷണനയമാണെന്ന്,ദേശീയകർഷകതൊഴിലാളിഫെഡറേഷൻ(ഡികെറ്റിഎഫ് )തിരുവമ്പാടിനിയോജകമണ്ഡലംകൺവെൻഷൻഉൽഘാടനംചെയ്യവേ. സംസ്ഥാനപ്രസിഡന്റ്. യു. വി. ദിനേശ്മണി. വയോജനക്ഷേമപദ്ധതികൾക്കും, അവകാശസംരക്ഷണങ്ങൾക്കുംസത്വരഇടപെടൽഉണ്ടാവുമെന്നുംഅദ്ദേഹംപറഞ്ഞു.രണ്ടാംസ്വാതന്ത്ര്യസമരംനടത്തുന്നകോൺഗ്രസ്‌ദേശീയനേതാക്കൾക്കെതിരെകിരാത പോലിസ്നടപടിക്കെതിരെകൺവെൻഷൻപ്രതിഷേധിച്ചു. പോലിസ്കാർക്കെതിരെനടപടിസ്വീകരിക്കണമെന്നുംആവശ്യപ്പെട്ടു. നിയോജകമണ്ഡലംപ്രസിഡന്റ്. പി. കെ. അബ്ദുള്ള. അദ്യക്ഷനായി. ജില്ലാപ്രസിഡന്റ്. മനോജ്‌കുമാർപാലങ്ങാട്. മുഖ്യപ്രഭാഷണംനടത്തി.ജില്ലാവൈസ്പ്രസിഡന്റ്. എ. കെ. മുഹമ്മദ്. ബ്ലോക്ക്‌കോൺഗ്രസ്‌ജനറൽസെക്രട്ടറിമാരായ. കെ. രാജു, എം. ബാലൻ. സംഘടനഭാരവാഹികളായ. ഇ. കെ. ശിവദാസൻ., കെ. മോഹൻ., ബോബിച്ചൻ., പഞ്ചായത്ത്‌അംഗം, സക്കീനസലീം.ഷാനിയജാസ്മിൻ. തുടങ്ങിയവർസംസാരിച്ചു. ജില്ലാവൈസ്പ്രസിഡന്റ്. യു. പി. മമ്മദ്സ്വാഗതവും കൊടിയെത്തൂർമണ്ഡലംപ്രസിഡന്റ്. പരവരിബാബു. നന്ദിയുംപറഞ്ഞു.



