LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതനായി.

മുക്കം : അഗസ്ത്യൻമുഴി കുന്നക്കാട്ട് വീട്ടിൽ ജയ്സൺ കെ. ജേക്കബ് (62) നിര്യാതനായി. നാടക നടനായിരുന്നു.

ഭാര്യ: സിജി (റിട്ട.അധ്യാപിക).

മക്കൾ:
ഡോ.ഏബൽ ജെയ്സൺ,
അലൻ ജെയ്സൺ (ഓസ്ട്രേലിയ).

മരുമക്കൾ:
ഡോ.അൽഫോൻസ ഏബ്രഹാം,
അനിറ്റ് ആന്റണി (ഓസ്ട്രേലിയ).

സഹോദരങ്ങൾ:
ഉല്ലാസ്, നൈസ മോൻ,
എലിസബത്ത്.

സംസ്കാരം നാളെ (17-10-2026-ശനി) രാവിലെ 10ന് മുക്കം സേക്രഡ് ഹാർട്ട് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലുരുട്ടി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com