
മുക്കം : കഴിഞ്ഞ മാസം മുക്കം അഗസ്ത്യമുഴിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിൽസയിലായിരുന്ന കൊടിയത്തൂർ സ്വദേശിയായ യുവാവ് മരിച്ചു
കൊടിയത്തൂർ കളത്തിങ്ങൽ കമലയുടെ മകൻ നിതുൻ ലാൽ (ലാലു-30) ആണ് മരിച്ചത്.അപകടത്തെ തുടർന്ന് പരുക്കേറ്റ് കോഴിക്കേട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു
ഭാര്യ – അശ്വതി.സഹോദരൻ – പരേതനായ ജവാൻ രതീഷ്.
Read More:-അഗസ്ത്യമുഴിയിൽ വാഹനാപകടം യുവാവിന് പരിക്കേറ്റു



