
കോടഞ്ചേരി :കുഞ്ഞുവീട്ടിൽ കെ.എസ് വർഗീസ് (74) നിര്യാതനായി. റിട്ടയെർഡ് കെ എസ് ആർ ടി സി സുപ്രണ്ട്.താമരശ്ശേരി, കോഴിക്കോട്,തൃശ്ശൂർ,മലപ്പുറം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മക്കൾ:ഹണിലിറ്റ് വർഗീസ്, ജിബു വർഗീസ്
മരുമക്കൾ: അശ്വിൻ തോമസ് ഈറ്റത്തോട്ടത്തിൽ തെയ്യപ്പാറ,തെരസലീന പാറത്താഴത്ത്
സംസ്കാരം: ഇന്ന് (12-10-ബുധൻ )വൈകിട്ട് അഞ്ചിന് കോടഞ്ചേരി സെന്റ് മേരീസ് ഫോറോന മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ഭാര്യ:റോസമ്മ, കോടഞ്ചേരി പൈകയിൽ കുടുംബാംഗം.



