LOCAL NEWSNews

ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങി മരിച്ചു.

കുന്നമംഗലം ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു. പിലാശ്ശേരി, പൊയ്യപുളിക്കു മണ്ണിൽ കടവിൽ കുളിക്കാനിറങ്ങിയവരാണ് മുങ്ങി മരിച്ചത്. കുരിക്കത്തൂർ കാരിപറമ്പത്ത് മിനി (45), ആർദ്ര (24), ചാത്തമംഗലം കുഴി മണ്ണിൽ അദ്വൈദ് (14)എന്നിവരാണ് മരിച്ചത്.

ആൺകുട്ടി ആദ്യം ഒഴുക്കിൽപ്പെടുകയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് രണ്ട് പേരും അപകടത്തിൽപെടുകയുമായിരുന്നു എന്നാണ് വിവരം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com