
കോടഞ്ചേരി: ആദ്യകാല കുടിയേറ്റക്കാരനും താമരശ്ശേരി ഗവൺമെൻറ് ഹൈസ്കൂളിലെ റിട്ട. കായികാധ്യാപകനുമായിരുന്ന ചൂരപ്പൊയ്കയിൽ സി. ജെ അബ്രാഹം (104) നിര്യാതനായി.
ഭാര്യ: പരേതയായ അന്നമ്മ ചെല്ലംകോട്ട് കുടുംബാംഗം. മക്കൾ:അബ്രഹാം (എക്സ് മിലിറ്ററി) അന്നമ്മ,ഷാജി, ആൻറണി (റിട്ട. കായികാധ്യാപകൻ). ബാബു (യു.കെ) , ജോജി(എറണാകുളം), സജി സെൻറ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ കോടഞ്ചേരി) ,മേരി അബ്രാഹം(കട്ടിപ്പാറ ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂൾ),
മരുമക്കൾ:മേരിക്കുട്ടി ആനിതോട്ടത്തിൽ, ജോസഫ് പാലാത്തറ, റോസമ്മ വെള്ളാപുഴ,വത്സ കാരിക്കൊമ്പിൽ, ഷാന്റി ചുരുളിയിൽ (യു. കെ),രോഹിണി പുത്തൻപുരയിൽ കോട്ടയം, ഷാജു കരിപ്പുകാട്ടിൽ,റോജി കാവിൽപുരയിടം.
സംസ്കാരം: നാളെ (05/04/23) 2:30ന് കോടഞ്ചേരി സെന്റ് മേരീസ് തീർത്ഥാടന ദേവാലയത്തിൽ



