LOCAL NEWSNewsTHIRUVAMBADY

പുല്ലൂരാംപാറ പുലയൻപറമ്പിൽ അപ്പച്ചൻ നിര്യാതനായി

തിരുവമ്പാടി:പുല്ലൂരാംപാറ പുലയൻപറമ്പിൽ അപ്പച്ചൻ (ആഗസ്‌തി – 75) നിര്യാതനായി.

ഭാര്യ: ത്രേസ്യാക്കുട്ടി കോടഞ്ചേരി കുമ്പപ്പിള്ളിൽ കുടുംബാംഗം.

മക്കൾ: ജസ്റ്റിൻ (കുവൈറ്റ് ), ജൂലി, ജോബിഷ് (യു.എസ്‌.എ) ജെൻസൺ.മരുമക്കൾ: നൈസി പുളിമൂട്ടിൽ( കുവൈറ്റ്) , ബെന്നി കള്ളികാട്ട് (തോട്ടുംമുക്കം), സ്റ്റെറിൻ പൈകയിൽ (യു.എസ്‌.എ)ലിജി പുളിമൂട്ടിൽ.

സംസ്ക്കാരം:നാളെ ശനി (03-12-22) രാവിലെ 9:30 ന് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com